Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈ​നീ​സ്​...

ചൈ​നീ​സ്​ നാ​വി​ക​സേ​ന​യു​ടെ സാ​ന്നി​ധ്യം; അന്തമാനിലും ജാഗ്രത 

text_fields
bookmark_border
ചൈ​നീ​സ്​ നാ​വി​ക​സേ​ന​യു​ടെ സാ​ന്നി​ധ്യം; അന്തമാനിലും ജാഗ്രത 
cancel
കൊ​ൽ​ക്ക​ത്ത: ഗ​ൽ​വാ​നി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ അ​ന്ത​മാ​ൻ- നി​കോ​ബാ​ർ ദ്വീ​പി​ൽ നാ​വി​ക​സേ​ന ജാ​ഗ്ര​ത​യി​ൽ. മേ​ഖ​ല​യി​ൽ ചൈ​നീ​സ്​ നാ​വി​ക​സേ​ന​യു​ടെ സാ​ന്നി​ധ്യം ശ​ക്​​ത​മാ​യ​തി​നാ​ൽ നി​രീ​ക്ഷ​ണം ശ​ക്​​തി​പ്പെ​ടു​ത്തി​യ​താ​യി സേ​നാ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ സ​മു​ദ്ര​ഭാ​ഗ​ത്തി​ന്​ വ​ള​രെ അ​ടു​ത്താ​യാ​ണ്​ ചൈ​ന​യു​ടെ മു​ങ്ങി​ക്ക​പ്പ​ലു​ക​ൾ അ​ട​ക്കം ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​ത്.  ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക്​ വ​ന്ന ചി​ല ചൈ​നീ​സ്​ ക​പ്പ​ലു​ക​ളെ നാ​വി​ക​സേ​ന ഇ​ട​പെ​ട്ട്​ തി​രി​ച്ച​യ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ  പ​റ​യു​ന്നു. 
Show Full Article
TAGS:12264 9672 
Web Title - China using its surveillance ships near Andaman and Nicobar to spy -india news
Next Story