Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടികൾ തമ്മിലുള്ള വഴക്ക് ഏറ്റെടുത്ത് മാതാപിതാക്കൾ: കൈകടിച്ചുമുറിക്കുകയും കണ്ണിൽ കുത്തുകയും ചെയ്തു
text_fieldsbookmark_border
അമ്രോഹ: കുട്ടികൾ തമ്മിലുള്ള വഴക്കിൽ ഇടെപട്ട മാതാപിതാക്കൾക്ക് പരിക്ക്. വഴക്കിട്ട ഒരു കുട്ടിയുടെ പിതാവ് മ റ്റെ കുട്ടിയുടെ മാതാപിതാക്കെള ആക്രമിക്കുകയായിരുന്നു. മാതാവിൻെറ കൈ കടിച്ചുമുറിക്കുകയും പിതാവിൻെറ കണ്ണിൽ മൂർച്ചയുള്ള ആയുധംകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു.
ഉത്തർ പ്രദേശിലെ അമ്രോഹ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. രണ്ടു കുട്ടികൾ തമ്മിലുള്ള വഴക്കിൽ മാതാപിതാക്കൾ ഇടപ്പെടുകയായിരുന്നു. തുടർന്ന് പരസ്പരം അസഭ്യം പറയുകയും ചെയ്തു. തുടർന്നായിരുന്നു ആമ്രകണം.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇതേ തുടർന്ന് പ്രതിയായ പിതാവ് ഒളിവിൽപോയി. പരിക്കേറ്റ ഭർത്താവും ഭാര്യയും ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
