Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാളിൽ മാതാപിതാക്കളുടെ അക്കൗണ്ടിൽ മക്കൾ പണം നിക്ഷേപിക്കാൻ നിയമം വരുന്നു
text_fieldsbookmark_border
കാഠ്മണ്ഡു: മാതാപിതാക്കളെ മക്കൾ ഉപേക്ഷിക്കുന്ന വാർത്തകൾക്കിടെ, മാതൃകപരമായ നടപടിക്കൊരുങ്ങി നേപ്പാൾ സർക്ക ാർ. ആകെ വരുമാനത്തിെൻറ അഞ്ചു മുതൽ 10 ശതമാനം വരെ തുക മക്കൾ വൃദ്ധരായ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നത് നിർബന്ധമാക്കുന്ന നിയമമാണ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.
പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന പൗരൻമാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് പുതിയ തീരുമാനം ഉൾപ്പെടുത്തി 2006ലെ നിയമത്തിൽ ഭേദഗതി വരുത്താൻ പാർലമെൻറിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
