Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രക്ഷോഭങ്ങളിൽ...

പ്രക്ഷോഭങ്ങളിൽ ക​ുട്ടികൾ; സുപ്രീംകോടതി ഇടപെടുന്നു

text_fields
bookmark_border
പ്രക്ഷോഭങ്ങളിൽ ക​ുട്ടികൾ; സുപ്രീംകോടതി ഇടപെടുന്നു
cancel

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ പ്രക്ഷോഭങ്ങളിൽ പ​ങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി ഇടപെടൽ. ജനുവരി 30ന്​ ശാഹീൻബാഗിൽ ​പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന ദമ്പതികളുടെ നാലുമാസം പ്രായമായ കുട്ടി മരിച്ച സാഹചര്യത്തിലാണ്​ കോടതി നീക്കം.

ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡേയുടെ നേതൃത്വത്തിലുള്ള ​െബഞ്ച്​ 10ന്​ വിഷയം പരിഗണിക്കും. ഈ ആവശ്യമുന്നയിച്ച്​ ധീരതക്കുള്ള ദേശീയ അവാർഡ്​ നേടിയ 12കാരി സെൻ ഗുണരത്തൻ ചീഫ്​ ജസ്​റ്റിസിന്​ കത്തയച്ചിരുന്നു.

Show Full Article
TAGS:court protest children india news malayalam news 
Next Story