Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രികളിൽ...

ആശുപത്രികളിൽ ബാലികമാർക്ക്​ പീഡനം; ഡോക്​ടറും തൂപ്പുകാരനും അറസ്​റ്റിൽ

text_fields
bookmark_border
ആശുപത്രികളിൽ ബാലികമാർക്ക്​ പീഡനം; ഡോക്​ടറും തൂപ്പുകാരനും അറസ്​റ്റിൽ
cancel

മും​ബൈ: താ​ണെ​യി​ൽ ര​ണ്ട്​ സം​ഭ​വ​ങ്ങ​ളി​ലാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ബാ​ലി​ക​മാ​രെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ ി​ൽ ഡോ​ക്​​ട​റും തൂ​പ്പു​കാ​രും മ​രു​ന്നു​ക​ട ഉ​ട​മ​യും അ​റ​സ്​​റ്റി​ൽ. താ​ണെ ക​ൽ​വ​യി​ലെ സ​ർ​ക്കാ​ർ ആ​ശു ​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16കാ​രി​യെ അ​ർ​ധ​രാ​ത്രി കി​ട​ക്ക​യി​ൽ കെ​ട്ടി​യി​ട്ട്​ തൂ​പ്പു​കാ​ര​നാ​യ ദി​നേ​ശ്​ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ്​ ആ​ദ്യ സം​ഭ​വം.

പീ​ഡ​ന​ശ്ര​മം ക​ണ്ട മ​റ്റൊ​രു രോ​ഗി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ മ​റ്റ്​ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ചേ​ർ​ന്ന്​ തൂ​പ്പു​കാ​ര​നെ പി​ടി​കൂ​ടി. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ്​ ദി​നേ​ശി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

കി​ഴ​ക്ക​ൻ ക​ല്യാ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്​ ര​ണ്ടാ​മ​ത്തെ സം​ഭ​വം. കംേ​പാ​ണ്ട​റാ​യി​രു​ന്ന 17കാ​രി​യെ ഡോ​ക്​​ട​ർ സ്​​ഥി​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ സ​മീ​പ​ത്തെ മ​രു​ന്നു​ക​ട ഉ​ട​മ ര​ഹ​സ്യ​മാ​യി പീ​ഡ​നം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ത​നി​ക്കും വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ഇ​േ​ത​ത്തു​ട​ർ​ന്ന്​ പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രോ​ട്​ വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന്​ ര​ണ്ടു​​പേ​രെ​യും പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newschild rapeDoctor Arrest
News Summary - Child Rape Doctor Arrested mumbai-India News
Next Story