Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈപ്പ് ലൈനിനുള്ള കുഴിയിൽ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
bengaluru water pipeline pit
cancel

ബംഗളൂരു: പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ് രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ മാഗഡിയിലാണ് സംഭവം. വെള്ളം നിറഞ്ഞു കിടക്കുകയായിരുന്ന കുഴിയിൽ കുഞ്ഞ് വീഴുകയായിരുന്നു.

ഗൊല്ലറഹട്ടിക്ക് സമീപം ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായാണ് കുഴിയെടുത്തത്.

സംഭവത്തിൽ ബംഗളൂരു ജലവിതരണ അതോറിറ്റിക്കും കോൺട്രാക്ടർക്കുമെതിരെ കേസെടുത്തു. സംഭവ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - child died after falling into water pipeline pit
Next Story