Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചീഫ് ജസ്റ്റിസ് എൻ.വി രമണ മുതുമല സന്ദർശിച്ചു

text_fields
bookmark_border
ചീഫ് ജസ്റ്റിസ് എൻ.വി രമണ മുതുമല സന്ദർശിച്ചു
cancel
camera_alt

മുതുമല കടുവാ സങ്കേതം തെപ്പക്കാട് ആന ക്യാമ്പിലെത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ ആനയൂട്ട് നടത്തുന്നു

ഗൂഡല്ലൂർ: നീലഗിരിയിൽ എത്തിയ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ് എൻ.വി രമണ മുതുമല കടുവ സങ്കേതത്തിലെ ആന ക്യാമ്പ് സന്ദർശിച്ചു. ജില്ല കലക്ടർ എസ്.പി.അംറിത്ത് പുസ്തകം നൽകി ജസ്റ്റിസിനെ വരവേറ്റു. തൊപ്പക്കാട് ആന ക്യാമ്പിലെത്തിയ ജസ്റ്റിസ് ഗജ വീരന്മാർക്ക് ആനയൂട്ടും നടത്തി.

കടുവാസങ്കേതം ഫീൽഡ് ഡയറക്ടർ ആർ വെങ്കിടേഷ് ഉൾപ്പെടെയുള്ള അധികൃതരും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Justice NV ramana visited Mudumalai
Next Story