Begin typing your search above and press return to search.
exit_to_app
exit_to_app
kv subrahmanyan
cancel
Homechevron_rightNewschevron_rightIndiachevron_rightമോ​ദി...

മോ​ദി ​സ​ർ​ക്കാ​റി​െൻറ മുഖ്യ സാമ്പത്തിക ഉപദേശകൻ രാജിവെച്ചു

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: മോ​ദി​സ​ർ​ക്കാ​റി​െൻറ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക​ൻ കെ.​വി. സു​ബ്ര​ഹ്​​മ​ണ്യ​ൻ രാ​ജി​വെ​ച്ചു. അ​ക്കാ​ദ​മി​ക മേ​ഖ​ല​യി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ വി​ശ​ദീ​ക​രി​ച്ചു.

സ​ർ​ക്കാ​റി​ൽ​നി​ന്ന്​ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ത​നി​ക്ക്​ ല​ഭി​ച്ച​താ​യി കെ.​വി. സു​ബ്ര​ഹ്​​മ​ണ്യ​ൻ പ​റ​ഞ്ഞു. പു​തി​യ മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക​നെ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

നേ​ര​ത്തെ അ​ര​വി​ന്ദ്​ സു​ബ്ര​ഹ്​​മ​ണ്യ​നും ഇ​തേ​പോ​ലെ അ​ക്കാ​ദ​മി​ക രം​ഗ​ത്തേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. 2018ലെ ​അ​ദ്ദേ​ഹ​ത്തി​െൻറ രാ​ജി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഉ​ണ്ടാ​യ അ​ക​ൽ​ച്ച​യെ തു​ട​ർ​ന്നാ​യി​രു​ന്നു.

Show Full Article
TAGS:kv subramanian 
News Summary - Chief Economic Adviser to Modi Government resigns
Next Story