Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാന്ദ്യം: മോദിയുടെ...

മാന്ദ്യം: മോദിയുടെ മൗനം ചോദ്യം ചെയ്​ത്​ ചിദംബരം

text_fields
bookmark_border
മാന്ദ്യം: മോദിയുടെ മൗനം ചോദ്യം ചെയ്​ത്​ ചിദംബരം
cancel

ന്യൂ​ഡ​ൽ​ഹി: താ​റു​മാ​റാ​യ സാ​മ്പ​ത്തി​ക​സ്​​ഥി​തി​യെ​ക്കു​റി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ല​ർ​ത്തു​ന്ന അ​സാ​ധാ​ര​ണ മൗ​നം ചോ​ദ്യം ചെ​യ്​​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി. ​ചി​ദം​ബ​രം. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ട്ടി​ൽ​നി​ന്ന്​ നാ​ല​ര ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​ത്​ സ​ർ​ക്കാ​റി​​െൻറ ക​ഴി​വു​കേ​ടു​കൊ​ണ്ടാ​ണെ​ന്ന്​ ചി​ദം​ബ​രം കു​റ്റ​പ്പെ​ടു​ത്തി.

തി​ഹാ​ർ ജ​യി​ലി​ൽ​നി​ന്ന്​ പു​റ​ത്തു​വ​ന്ന​തി​നു പി​റ്റേ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്തു ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചി​ദം​ബ​രം. സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ പ്ര​ശ്​​ന​മെ​ന്താ​ണെ​ന്ന്​ തി​രി​ച്ച​റി​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​ർ, പ്ര​തി​വി​ധി ക​ണ്ടെ​ത്തു​ന്ന​തി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പ​രി​ഹാ​രം എ​ന്തെ​ന്ന്​ സ​ർ​ക്കാ​റി​ന്​ അ​റി​യി​ല്ല. രോ​ഗ​നി​ർ​ണ​യ​ത്തി​ൽ പാ​ളി; ചി​കി​ത്സ​യും പി​ഴ​ക്കു​ന്നു -ചിദംബരം തുടർന്നു.

Show Full Article
TAGS:p chidambaram india news malayalam news 
News Summary - chidambaram lashes out at modi
Next Story