Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിദംബരം കോൺഗ്രസ്...

ചിദംബരം കോൺഗ്രസ് പ്രകടനപത്രിക കമ്മിറ്റി ചെയർമാൻ

text_fields
bookmark_border
P Chidambaram
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​മ​​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ അ​ധ്യ​ക്ഷ​നാ​ക്കി കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഛത്തി​സ്ഗ​ഢ് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ടി.​എ​സ്. സി​ങ് ദേ​വ് ആ​ണ് സ​മി​തി ക​ൺ​വീ​ന​ർ.

16 അം​ഗ സ​മി​തി​യി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്ര, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ശ​ശി ത​രൂ​ർ, ആ​ന​ന്ദ് ശ​ർ​മ, ജ​യ​റാം ര​മേ​ഷ് , ലോ​ക്‌​സ​ഭ ഉ​പ​നേ​താ​വ് ഗൗ​ര​വ് ഗൊ​ഗോ​യ്, ഗു​ജ​റാ​ത്ത് എം.​എ​ൽ.​എ​യും ദ​ലി​ത് നേ​താ​വു​മാ​യ ജി​ഗ്നേ​ഷ് മേ​വാ​നി, ഇ​മ്രാ​ൻ പ്ര​താ​പ്ഗ​ഡി അ​ട​ക്ക​മു​ള്ള​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഒ​രു​ങ്ങാ​ൻ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Chidambaram
News Summary - Chidambaram Congress Manifesto Committee Chairman
Next Story