Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅയിലെ വിദ്യാർഥി...

ജാമിഅയിലെ വിദ്യാർഥി അറസ്റ്റിനെതിരെ ചിദംബരം

text_fields
bookmark_border
ജാമിഅയിലെ വിദ്യാർഥി അറസ്റ്റിനെതിരെ ചിദംബരം
cancel

ന്യൂഡൽഹി: ജാമിഅയിലെ വിദ്യാർഥികളുടെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. കേസെടുത്ത നടപടി അപലപനീയമാണെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി ചിദംബരം പറഞ്ഞു.

 

കസ്റ്റഡിയിൽ എടുക്കുമെന്ന് വിദ്യാർത്ഥികളുടെ മനസ്സിൽ ഭയം വളർത്തുന്നതിനാണിത്. ഈ അവസ്ഥ ജനാധിപത്യവുമായി പൊരുത്തപ്പെടാത്തതാണെന്നും ചിദംബരം കുറ്റപ്പെടുത്തി.

ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റി അംഗവും ഡല്‍ഹിയിലം എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. നേരത്തെ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെയും പൂര്‍വ വിദ്യാര്‍ഥി ശഫീഉര്‍റഹ്മാനെയും അറസ്​റ്റ്​ ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചതിന് പിറകെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policejamia milliaJamia students
News Summary - Chidambaram against Jamia Arrest-india news
Next Story