Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൺ സുഹ​ൃത്തി​െൻറ...

ആൺ സുഹ​ൃത്തി​െൻറ കുടുംബം തീ​ കൊളുത്തിയ യുവതി ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
ആൺ സുഹ​ൃത്തി​െൻറ കുടുംബം തീ​ കൊളുത്തിയ യുവതി ഗുരുതരാവസ്​ഥയിൽ
cancel


റാ​യ്​​പു​ർ: ഛത്തി​സ്​​ഗ​ഢി​ൽ ആ​ൺ സു​ഹൃ​ത്തി​​െൻറ കു​ടും​ബം യു​വ​തി​യെ പെ​​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തി​യെ​ന്ന്​ പ​രാ​തി. 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ 20കാ​രി​യെ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റാ​യ്​​പു​ർ ജി​ല്ല​യി​ലെ ഖോ​ൽ​ഹ ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം. യു​വ​തി​യു​ടെ സ​ഹോ​ദ​ര​​െൻറ പ​രാ​തി​യി​ൽ സു​ഹൃ​ത്ത്​ ല​ല്ലു സ​ത്​​നാ​മി​യു​ടെ പി​താ​വ്​ ജ​ലാ​ൽ സ​ത്​​നാ​മി, മാ​താ​വ്​ ദു​ക​ൽ​ഹ ഭാ​യ്, സ​ഹോ​ദ​ര​​െൻറ ഭാ​ര്യ നൈ​നി ഭാ​യ്​ എ​ന്നി​വ​ർ​ക്കെ​തി​രെ വ​ധ​​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ത്തു.

സു​ഹൃ​ത്ത്​ സ​ത്​​നാ​മി​യാ​ണ്​ ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​ യു​വ​തി​യെ വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. എ​ന്നാ​ൽ, യു​വ​തി എ​ത്തു​േ​മ്പാ​ൾ സ​ത്​​നാ​മി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​​െൻറ ഭാ​ര്യ​യും ചേ​ർ​ന്ന്​ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം ദേ​ഹ​ത്ത്​ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​​ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireChhattisgarhwoman
News Summary - Chhattisgarh: Woman battles for life after set on fire
Next Story