Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ഛത്തിസ്​ഗഢിൽ രണ്ട്​...

​ഛത്തിസ്​ഗഢിൽ രണ്ട്​ നക്​സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
Maoist
cancel

റായ്​പുർ: ഛത്തിസ്​ഗഢിലെ ​ബിജാപുരിൽ ഏറ്റുമുട്ടലിൽ രണ്ട്​ നക്​സലുകൾ കൊല്ലപ്പെട്ടതായി പൊലീസ്​. പാമെദ്​ മേഖല യിലെ വനത്തിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. തെലങ്കാന-ഛത്തിസ്​ഗഢ്​ പൊലീസിലെ പ്രത്യേക നക്​സൽ വിരുദ്ധ സേനയുടെ തിരച്ചിലിനിടെയാണ്​ ഏറ്റുമുട്ടൽ നടന്നതെന്ന്​ ഡെപ്യൂട്ടി ഇൻസ്​പെക്​ടർ ജനറൽ സുന്ദർരാജ്​ പറഞ്ഞു.

വെടിവെപ്പിനുശേഷമുള്ള തിരച്ചിലിനിടെയാണ്​ രണ്ടു​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. സ്​ഥലത്തുനിന്നു ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ്​ പറഞ്ഞു. തിരച്ചിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhmaoist attck
News Summary - Chhattisgarh two maoist killed - India news
Next Story