Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഛത്തിസ്ഗഢ് തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച ജയം
text_fieldsbookmark_border
റായ്പുർ: ഛത്തിസ്ഗഢിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയവുമായി ഭരണകക്ഷിയായ കോൺഗ്രസ്. 15 നഗരസഭകളിൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായ 300ൽ 174 വാർഡുകളിലാണ് കോൺഗ്രസിന്റെ ജയം. ബി.ജെ.പി 89 സീറ്റുകളിൽ വിജയിച്ചു.
സംസ്ഥാന സർക്കാറിന്റെ ക്ഷേമപദ്ധതികൾ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ജയമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

