Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂപേഷ്​ ബാഘേൽ...

ഭൂപേഷ്​ ബാഘേൽ ഛത്തിസ്​ഗഢ്​ മുഖ്യമന്ത്രി

text_fields
bookmark_border
ഭൂപേഷ്​ ബാഘേൽ ഛത്തിസ്​ഗഢ്​ മുഖ്യമന്ത്രി
cancel

റാ​യ്​​പു​ർ: ബി.​ജെ.​പി​യെ നി​ഷ്​​പ്ര​ഭ​മാ​ക്കി കോ​ൺ​ഗ്ര​സി​ന്​ അ​ധി​കാ​രം തി​രി​കെ ന​ൽ​കി​യ മു​തി​ർ​ന്ന നേ​താ​വും സം​സ്​​ഥാ​ന​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ഭൂ​പേ​ഷ്​ ബാ​ഘേ​ലി​നെ ഛത്തി​സ്​​ഗ​ഢ് മു​ഖ്യ​മ​ന്ത്രി​ യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഞ്ചു നാ​ൾ നീ​ണ്ട മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ഞാ​യ​റാ​ഴ്​​ച ചേ​ർ​ന് ന കോ​ൺ​ഗ്ര​സ്​ നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​മാ​ണ്​ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ച​ത്​. തി​ങ്ക​ളാ​ഴ്​​ച​ വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​ക്ക്​ റാ​യ്​​പു​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ഘേ​ൽ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​ത്​ അ​ധി​കാ​ര​മേ​ൽ​ക്കും.

കോ​ൺ​ഗ്ര​സ്​ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്​​ഥാ​നി​ലും തി​ങ്ക​ളാ​ഴ്​​ച​ത​ന്നെ​യാ​ണ്​ മ​ന്ത്രി​സ​ഭ​ക​ൾ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. എ.​െ​എ.​സി.​സി നി​രീ​ക്ഷ​ക​നാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ഒ​ടു​വി​ൽ പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ വി​ഷ​യം വി​ട്ട​തി​നു പി​റ​കെ​യാ​ണ്​ അ​ന്തി​മ തീ​രു​മാ​നം.

സം​സ്​​ഥാ​ന​ത്തെ ക​ർ​ഷ​ക​ർ​ക്ക്​ കാ​ർ​ഷി​ക വാ​യ്​​പ എ​ഴു​തി​ത്ത​ള്ളു​ന്ന​താ​യി​രി​ക്കും മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ തീ​രു​മാ​ന​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressChhattisgarhmalayalam newsBhupesh BaghelChhattisgarh Chief Minister
News Summary - Chhattisgarh Chief Minister Bhupesh Baghel, Will Take Oath Tomorrow -india news
Next Story