Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നിനും കൊള്ളാത്ത...

ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലെന്ന് ചെന്നിത്തല

text_fields
bookmark_border
ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് കൊല്ലത്തെ ഭരണം കൊണ്ട് എല്ലാം തകർത്തെറിയുക‍യായിരുന്നു ഇടതുപക്ഷ സർക്കാർ. കേരളത്തിൽ ഒരു വികസനവും നടന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

നാളെ കർണാടകത്തിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ യെദിയൂരപ്പ സർക്കാരിന്‍റെ അന്ത്യമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതി വിധി അധികാര ദുര മൂത്ത ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.

Show Full Article
TAGS:ramesh chennithala chief minister pinarayi vijayan kerala news malayalam news 
News Summary - Chennithala slams chief minister and other ministers in kerala-kerala news
Next Story