Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ കോയ​േമ്പട്​...

ചെന്നൈ കോയ​േമ്പട്​ മാർക്കറ്റ്​ തുറന്നു

text_fields
bookmark_border
ചെന്നൈ കോയ​േമ്പട്​ മാർക്കറ്റ്​ തുറന്നു
cancel

ചെ​ന്നൈ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ അ​ട​ച്ചു​പൂ​ട്ടി​യ കോ​യ​േ​മ്പ​ട്​ മൊ​ത്ത മാ​ർ​ക്ക​റ്റ്​ നാ​ലു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഭാ​ഗി​ക​മാ​യി തു​റ​ന്നു. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സെ​പ്​​റ്റം​ബ​ർ 18 മു​ത​ൽ ധാ​ന്യ-​പ​ല​ച​ര​ക്ക്​ ക​ട​ക​ളും 28 മു​ത​ൽ പ​ഴം, പൂ​വ്, പ​ച്ച​ക്ക​റി ക​ട​ക​ളു​മാ​ണ്​ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ത്ത വി​പ​ണി​ക​ളി​ലൊ​ന്നാ​യ കോ​യ​േ​മ്പ​ട്​ മാ​ർ​ക്ക​റ്റ്​ കേ​ന്ദ്ര​മാ​യി കോ​വി​ഡ്​ ക്ല​സ്​​റ്റ​ർ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ മേ​യ്​ അ​ഞ്ചി​ന്​ അ​ട​ച്ചു​പൂ​ട്ടി​യ​ത്. തു​ട​ർ​ന്ന്​ മാ​ർ​ക്ക​റ്റ്​ തി​രു​മ​ഴി​സൈ എ​ന്ന​യി​ട​ത്തേ​ക്ക്​ മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​യി​ല്ല.

കു​റ​ഞ്ഞ എ​ണ്ണ​ത്തി​ലു​ള്ള ക​ട​ക​ൾ മാ​ത്ര​മാ​ണ്​ ഇൗ ​താ​ൽ​ക്കാ​ലി​ക കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കോ​യ​േ​മ്പ​ട്​ ക്ല​സ്​​റ്റ​ർ മു​ഖേ​ന മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiKoyambedu
Next Story