Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവുനായെ...

തെരുവുനായെ അടിച്ചുകൊല്ലുന്ന വിഡിയോ വൈറലായി; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
തെരുവുനായെ അടിച്ചുകൊല്ലുന്ന വിഡിയോ വൈറലായി; രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

representative image

ചെ​ന്നൈ: തെ​രു​വു​നാ​യെ അ​ടി​ച്ചു​കൊ​ല്ലു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണ യൂ​നി​റ്റ്​ മാ​നേ​ജ​ർ കെ. ​മ​ധു ശ​ര​വ​ണ​ൻ (45), കോ​ർ​പ​റേ​ഷ​ൻ തൂ​പ്പ്​ തൊ​ഴി​ലാ​ളി വി​മ​ൽ​രാ​ജ് (40) എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ൾ.

സെ​ല്ലൂ​ർ ശി​വ​കാ​മി റോ​ഡി​ലൂ​ടെ മ​ധു പോ​കു​ന്ന​തി​നി​ടെ ര​ണ്ടു ത​വ​ണ നാ​യ്​ കു​ര​ച്ച്​ ക​ടി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​ൽ കു​പി​ത​നാ​യ മ​ധു, നാ​യെ കൊ​ല്ലാ​ൻ പ​ണം ന​ൽ​കി വി​മ​ൽ​രാ​ജി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​റ​കു​കൊ​ള്ളി​യെ​ടു​ത്ത്​ നാ​യെ അ​ടി​ച്ചു​കൊ​ന്ന വി​മ​ൽ​രാ​ജ്, ശ​വം​ പ്ലാ​സ്​​റ്റി​ക്​ ചാ​ക്കി​ലാ​ക്കി കൊ​ണ്ടു​പോ​യി.

ഇൗ ​ദൃ​ശ്യം​ സ​മീ​പ​വാ​സി​ക​ളി​ലൊ​രാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​വു​ക​യും വ്യാ​പ​ക പ്ര​തി​ഷേ​ധ​മ​ു​യ​രു​ക​യും ചെ​യ്​​ത​തോ​ടെ വി​ല്ലേ​ജ്​ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ഒാ​ഫി​സ​ർ മു​ത്തു​മാ​രി സെ​ല്ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​ക​ൾ​ക്കെ​തി​രെ മൃ​ഗ​പീ​ഡ​ന നി​രോ​ധ​ന നി​യ​മ​വും ​െഎ.​പി.​സി 429 പ്ര​കാ​ര​വു​മാ​ണ്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai news
Next Story