Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീനഗറിൽ തമിഴ് വിനോദസഞ്ചാരി കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: സുരക്ഷാസേനയും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ തമിഴ് വിനോദസഞ്ചാരി മരിച്ചു. ചെന്നൈ സ്വദേശി തിരുമണി(22)ആണ് തിങ്കളാഴ്ച മരിച്ചത്. ശ്രീനഗറിനടുത്ത് നർബൽ മേഖലയിൽവെച്ച് തലക്ക് കല്ലേറിൽ പരിക്കേൽക്കുകയായിരുന്നു. സൗരയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
