Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്​റ്റിസ്​ കർണനെതിരെ...

ജസ്​റ്റിസ്​ കർണനെതിരെ വീണ്ടും കേസ്

text_fields
bookmark_border
ജസ്​റ്റിസ്​ കർണനെതിരെ വീണ്ടും കേസ്
cancel

ചെ​ന്നൈ: ജ​ഡ്​​ജി​മാ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഹൈ​കോ​ട​തി മു​ൻ ജ​ഡ്​​ജി സി.​എ​സ്. ക​ർ​ണ​നെ​തി​രെ കേ​സെ​ടു​ത്തു. മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ലെ പ​ത്തോ​ളം വ​നി​ത അ​ഭി​ഭാ​ഷ​ക​ർ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ​ക്ക്​ അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ചെ​ന്നൈ സി​റ്റി സൈ​ബ​ർ​ക്രൈം പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

സ്​​ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ജ​സ്​​റ്റി​സ്​ ക​ർ​ണ​െൻറ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി​യി​ലെ​യും ഹൈ​കോ​ട​തി​ക​ളി​ലെ​യും ചി​ല ജ​ഡ്​​ജി​മാ​ർ കോ​ട​തി​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രെ​യും വ​നി​ത ജ​ഡ്​​ജി​മാ​രെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും ഇ​തി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

വി​ഡി​യോ റെ​ക്കോ​ഡ്​ ചെ​യ്​​ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത​വ​രെ​യും നി​യ​മ​ത്തി​െൻറ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice KarnanChennai PoliceComments Against Women
Next Story