Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജലക്ഷാമം രൂക്ഷം; വിദ്യാർഥികൾ കുടിവെള്ളം വീട്ടിൽ നിന്ന് കൊണ്ടുവരണം
text_fieldsbookmark_border
ചെന്നൈ: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾ കു ടിവെള്ളം കൊണ്ടുവരണമെന്ന് നിർദേശം. ജലദൗർലഭ്യംമൂലം സ്കൂളുകളിൽ കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് വെള്ളം വിദ്യാർഥികൾതന്നെ കൊണ്ടുവരാൻ നിർദേശിച്ചത്. മൂത്രപ്പുരകളിലും ജല വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. കടുത്ത വേനൽച്ചൂടും കുടിെവള്ളക്ഷാമവും കണക്കിലെടുത്ത് കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിൽ വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടിവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
