Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ:...

കോവിഡ്​ വാക്​സിൻ: ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന്​

text_fields
bookmark_border
കോവിഡ്​ വാക്​സിൻ: ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന്​
cancel

ചെ​ന്നൈ: കോ​വി​ഡ്​ 19നെ​തി​രെ വാ​ക്​​സി​ൻ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ കോ​ടി​ക​ൾ മു ​ട​ക്കി മ​ത്സ​രി​ക്കു​േ​മ്പാ​ൾ ത​മി​ഴ്​​നാ​ട്ടി​ലെ ഡോ. ​എം.​ജി.​ആ​ർ മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മെ​ന്ന്​ ​വൈ​സ്​​ ചാ​ൻ​സ​ല​ർ സു​ധ ശേ​ഷ​യ്യ​ൻ അ​റി​യി​ച്ചു.

മൂ​ന്നാ​ഴ്​​ച​യാ​യി ഇ​തി​​െൻറ ഗ​വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും റി​വേ​ഴ്​​സ്​ വാ​ക്​​സി​നോ​ള​ജി​യെ​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ്​ പു​തി​യ സി​ന്ത​റ്റി​ക്​ പോ​ളി​മ​ർ​ടൈ​ഡ്​ വാ​ക്​​സി​ൻ ക​ണ്ടെ​ത്തി​യ​തെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ത​നി​ക്ക്​ പു​റ​മെ ഡോ. ​പു​ഷ്​​ക​ല, ഡോ. ​ശ്രീ​നി​വാ​സ​ൻ, ഡോ. ​ത​മ​ണ​ബ​ച്ച​ൻ​ത്രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ഗ​വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ റ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി​ക​ളു​ടെ​യും അ​മേ​രി​ക്ക​യി​ലെ പ്ര​തി​രോ​ധ മ​രു​ന്ന്​ കൊ​ളാ​ബ​റേ​റ്റ​റി കേ​ന്ദ്ര​ത്തി​​െൻറ​യും അ​നു​മ​തി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaicoronavaccinemalayalam newsindia newscovid 19covid vaccine
News Summary - Chennai Covid Vaccine Test Result Succes -India news
Next Story