Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിൽ ബാർബർ...

ചെന്നൈയിൽ ബാർബർ ഷോപ്പുടമക്ക്​ കോവിഡ്​

text_fields
bookmark_border
barber-shop-27420.jpg
cancel

ചെന്നൈ: നഗരത്തിലെ ബാർബർഷോപ്പുടമക്ക്​ കോവിഡ്​-19 സ്​ഥിരീകരിച്ചത്​ പരിഭ്രാന്തി പരത്തി. കോയ​േമ്പടിൽ ബാർബർഷേ ാപ്​​ നടത്തുന്ന 36കാരനെയാണ്​ രോഗം ബാധിച്ചനിലയിൽ കീഴ്​പാക്കം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇയാളുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു.

ലോക്​​ഡൗൺ സമയത്തുപോലും ഇയാൾ കട അനധികൃതമായി തുറന്നിരുന്നു. സമീപപ്രദേശങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങിയാണ്​ ബാർബർഷോപ്പിലെത്തിയവരെ ആരോഗ്യ വകുപ്പധികൃതർ തേടുന്നത്​. ഇതിനകം പത്തുപേരെ തിരിച്ചറിഞ്ഞു.

ഇവരുടെ സ്രവം പരിശോധനക്ക്​ അയച്ചു. കുടുംബാംഗങ്ങളെ​ വീടുകളിൽ സമ്പർക്കവിലക്കിലാക്കി. ചെന്നൈയിൽ കോവിഡ്​ ആദ്യമായി സ്​ഥിരീകരിച്ചതും യു.പി സ്വദേശിയായ ബാർബർ തൊഴിലാളിക്കായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - chennai barber infected covid
Next Story