Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ...

ഗുജറാത്തിൽ വാതകച്ചോർച്ച; ആറു മരണം

text_fields
bookmark_border
blast
cancel
camera_alt

പ്രതീകാത്മക ചിത്രം

ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച്​ ആറുപേർ മരിച്ചു. ഇരുപതിലധികം ആളുകഴെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. പലരുടെയും നില ഗുരുതരമാണ്​.

സൂറത്തിലെ സച്ചിൻ ജി.ഐ.ഡി.സി വ്യവസായ മേഖലയിലാണ്​ അപകടമുണ്ടായത്​. രാസ വാതക ടാങ്കറിൽ ചോർച്ചയുണ്ടായെന്നാണ്​ പ്രാഥമിക വിവരം. വിശ്വപ്രേം ഡൈയിങ്​ ആന്‍റ്​ പ്രിന്‍റിങ്​ മില്ലിലാണ്​ വാകത ചോർച്ചയുണ്ടായത്​. ഇവിടത്തെ ജീവനക്കാരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratgas leakIndustrial Area
News Summary - Chemical tanker leaks in Surat: At least 6 dead
Next Story