Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെ ഗുവേരയുടെ മകൾ ചെ​ന്നൈയിൽ

text_fields
bookmark_border
Aleida Guevara
cancel

ചെന്നൈ: ക്യൂബൻ വിപ്ലവ നേതാവ് ഏണസ്റ്റോ ചെ ഗുവേരയുടെ മകൾ അലൈദ ഗുവേര തമിഴ്നാട് സി.പി.എം സംഘടിപ്പിക്കുന്ന പരിപാടിയിൽ പ​ങ്കെടുക്കാനായി ചെന്നൈയിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അലൈദ ചെന്നൈയിലെത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി ജി. ബാലകൃഷ്ണനും മുതിർന്ന നേതാവ് ജി. രാമകൃഷ്ണനും മറ്റു നേതാക്കളും ചേർന്ന് അവർക്ക് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമൊരുക്കി.

തിരുവനന്തപുരത്തു നിന്നാണ് അലൈദ ചെന്നൈയിലെത്തിയത്. ചൊവ്വാഴ്ച പാർട്ടിയോഗത്തിലും ബുധനാഴ്ച പൊതു സ്വീകരണ പരിപാടിയിലും പ​ങ്കെടുക്കും. പൊതുപരിപാടിയിൽ അലൈദക്കൊപ്പം ഡി.എം.കെ എം.പി കനിമൊഴി, വി.സി.കെ ഫൗണ്ടറും ലോകസഭാംഗവുമായ തോൽ തിരുമാവലവാൻ എന്നിവരും പ​ങ്കെടുക്കും. അലൈദയുടെ മകൾ എസ്റ്റഫാനിയ ഗുവേരയും പരിപാടിയിൽ പ​​ങ്കെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Che Guevara's Daughter In Chennai To Attend CPM Events
Next Story