Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനക്കേസിൽ ബിനോയ്​...

പീഡനക്കേസിൽ ബിനോയ്​ കോടിയേരിക്കെതിരെ കുറ്റപത്രം രണ്ടാഴ്​ചക്കകം

text_fields
bookmark_border
പീഡനക്കേസിൽ ബിനോയ്​ കോടിയേരിക്കെതിരെ കുറ്റപത്രം രണ്ടാഴ്​ചക്കകം
cancel

മും​ബൈ: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി ബി​ഹാ​റി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പൊ​ലീ ​സ്​ ബി​നോ​യ്​ കോ​ടി​യേ​രി​ക്ക്​ എ​തി​രെ ര​ണ്ടാ​ഴ്​​ച​ക്ക​കം കു​റ്റ​പ​ത്രം സ​ർ​പ്പി​ച്ചേ​ക്കും. യു​വ​തി ​യു​ടെ പ​രാ​തി​യി​ൽ ന​ഗ​ര​ത്തി​ലെ ഒാ​ഷി​വാ​ര പൊ​ലീ​സാ​ണ്​ ബി​നോ​യി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ദീ​ൻ​ദോ​ഷി സെ​ഷ​ൻ​സ്​ കോ​ട​തി​യി​ലാ​ണ്​ കു​റ്റ​പ​ത്രം സ​മ​പ്പി​ക്കു​ക.

അ​തേ​സ​മ​യം, കേ​സ്​ ത​ള്ള​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി​നോ​യ്​ ന​ൽ​കി​യ ഹ​ര​ജി ബോം​ബെ ഹൈ​കോ​ട​തി അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ മാ​റ്റി​െ​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഹ​ര​ജി പ​രി​ഗ​ണി​ച്ച ആ​ദ്യ​ദി​വ​സം ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​കാ​ൻ ബി​നോ​യി​യോ​ട്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ എ​ട്ട്​ വ​യ​സ്സു​കാ​ര​നാ​യ മ​ക​​െൻറ പി​തൃ​ത്വം പ​രി​ശോ​ധി​ക്കാ​നാ​ണി​ത്.

മ​ക​​െൻറ പി​താ​വ്​ ബി​നോ​യി​യാ​ണെ​ന്ന് ​യു​വ​തി അ​വ​കാ​ശ​പ്പെ​ടു​ക​യും ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു. സീ​ൽ ചെ​യ്​​ത പ​രി​ശോ​ധ​ന ഫ​ലം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsbinoy kodiyeri
News Summary - charge sheet against binoy kodiyeri-india news
Next Story