Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​ദ​സ്സി​ൽ സം​ഘ​ർ​ഷം;...

സ​ദ​സ്സി​ൽ സം​ഘ​ർ​ഷം; 14 മി​നി​റ്റു​കൊ​ണ്ട്​ മോ​ദി പ്ര​സം​ഗം നി​ർ​ത്തി

text_fields
bookmark_border
സ​ദ​സ്സി​ൽ സം​ഘ​ർ​ഷം; 14 മി​നി​റ്റു​കൊ​ണ്ട്​ മോ​ദി പ്ര​സം​ഗം നി​ർ​ത്തി
cancel

താ​ക്കൂ​ർ​ന​ഗ​ർ: ‘മ​തു​വ​മ​ഹാ​സം​ഗി’​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ്ര​സം​ഗി​ക്കു​േ​മ്പാ​ൾ സ​ദ​സ്സി​ലെ ബ​ഹ​ളം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ പൊ​ലീ​സും സം​ഘാ​ട​ക​രും കു​ഴ​ങ്ങി. മു​ന്നി​ലെ വേ​ലി​ക്കെ​ട്ടു​ക​ൾ ക​ട​ന്ന്​ ആ​ളു​ക​ൾ മോ​ദി​യെ അ​ടു​ത്തു​കാ​ണാ​ൻ മു​ന്നോ​ട്ട്​ നീ​ങ്ങി​യ​താ​ണ്​ പ്ര​ശ്​​നം സൃ​ഷ്​​ടി​ച്ച​ത്.

സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ വേ​ദി​യു​ടെ മു​ന്നി​ൽ ഒ​ഴി​ച്ചി​ട്ട സ്ഥ​ല​ത്തേ​ക്ക്​ ചി​ല​ർ ചാ​ടി​ക്ക​യ​റി. അ​തി​നി​ടെ ക​സേ​ര​യേ​റ്​ ന​ട​ന്നു. ഇ​തു​ക​ണ്ട്​ സ​മാ​ധാ​നം പാ​ലി​ക്കാ​ൻ മോ​ദി പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു​​വെ​ങ്കി​ലും ആ​ളു​ക​ൾ ചെ​വി​​ക്കൊ​ണ്ടി​ല്ല. തി​ര​ക്കി​ൽ​പെ​ട്ട്​ സ്​​ത്രീ​ക​ള​ട​ക്കം ഏ​താ​നും പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. രം​ഗം വ​ഷ​ളാ​യ​തോ​ടെ 14 മി​നു​റ്റു​കൊ​ണ്ട്​ പ്ര​സം​ഗം നി​ർ​ത്തി മോ​ദി വേ​ദി​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalThakurnagar
News Summary - Chaos erupts during PM Narendra Modi's rally in West Bengal's Thakurnagar- India news
Next Story