Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.കെ നഗറിൽ സംഘർഷം;...

ആർ.കെ നഗറിൽ സംഘർഷം; വോ​െട്ടണ്ണൽ തടസപ്പെട്ടു

text_fields
bookmark_border
RK-NAGAR
cancel

ചെന്നൈ: ആർ.കെ നഗർ മണ്ഡലത്തിൽ വോ​െട്ടണ്ണൽ താൽകാലികമായി നിർത്തിവെച്ചു. ടി.ടി.വി ദിനകര​​​​​െൻറ പോളിങ്​ എജൻറും എ.​െഎ.എ.ഡി.എം.കെ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ്​ വോ​െട്ടണ്ണൽ  നിർത്തിവെച്ചത്​. 

ദിനകര​​​​​െൻറ എജൻറ്​ തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥരെ മർദിച്ചുവെന്നും എ.​െഎ.എ.ഡി.എം.കെ  പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ മൂന്ന്​ പേരെ പൊലീസ്​ അറസ്റ്റ് ചെയ്ത് നീക്കി.​

ചെന്നൈയിലെ ക്യൂൻസ്​ മേരി കോളജിലാണ്​ ഉപതെരഞ്ഞെടുപ്പി​​​​​െൻറ വോ​െട്ടണ്ണൽ നടക്കുന്നത്​. ആദ്യ റൗണ്ട്​ വോ​െട്ടണ്ണലിൽ ടി.ടി.വി ദിനകരനായിരുന്നു ലീഡ്​. എ.​െഎ.ഡി.എം.കെയുടെ മധുസൂദനൻ രണ്ടാം സ്ഥാനത്തും ഡി.എം.കെ മൂന്നാം സ്ഥാനത്തുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bye electionR.K nagarmalayalam newsCounting
News Summary - Chaos at Counting Centre as Dinakaran's Agents Clash With EPS-OPS Supporters-India news
Next Story