Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദ​ക്ഷി​ണ പ​ശ്ചി​മ...

ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ 314 ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം

text_fields
bookmark_border
train 78668
cancel

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 314 ട്രെ​യി​നു​ക​ളു​ടെ സ​മ​യ​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

സ​മ​യ​മാ​റ്റം ഇ​ങ്ങ​നെ:

  • കൊ​ച്ചു​വേ​ളി-​ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് (16319): ബം​ഗാ​ർ​പേ​ട്ട്: രാ​വി​ലെ 8.07, കെ.​ആ​ർ പു​രം: രാ​വി​ലെ 9.02.
  • ക​ന്യാ​കു​മാ​രി-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16525): കെ.​ആ​ർ പു​രം പു​ല​ർ​ച്ച 4.58, ബം​ഗ​ളൂ​രു ഈ​സ്റ്റ് 5.13, ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ് 5.22
  • കൊ​ച്ചു​വേ​ളി-​മൈ​സൂ​രു എ​ക്സ്പ്ര​സ് (16316): കു​പ്പം- രാ​വി​ലെ 5.54, ബം​ഗാ​ർ​പേ​ട്ട്-6.23, വൈ​റ്റ്ഫീ​ൽ​ഡ്-7.04, കെ.​ആ​ർ പു​രം-7.15, ക​ന്റോ​ൺ​മെ​ന്റ്-7.43, കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-8.30, കെ​ങ്കേ​രി-8.54, രാ​മ​ന​ഗ​ര-9.19, മാ​ണ്ഡ്യ-9.59
  • കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് (16512): ച​ന്ന​രാ​യ​പ​ട്ട​ണ-​പു​ല​ർ​ച്ച 3.21, ശ്രാ​വ​ണ​ബെ​ല​ഗോ​ള-3.53, ബി.​ജി ന​ഗ​ർ-4.19.
  • കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (12677): ക​ന്റോ​ൺ​മെ​ന്റ്- രാ​വി​ലെ 6.20, ക​ർ​മ​ലാ​രാം-6.41, ഹൊ​സൂ​ർ-7.11, ധ​ർ​മ​പു​രി-8.40
  • എ​റ​ണാ​കു​ളം-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (12678): ഹൊ​സൂ​ർ-​വൈ​കി​ട്ട് 6.03, ക‍ർ​മ​ലാ​രാം-6.34, ക​ന്റോ​ൺ​മെ​ന്റ്-7.18
  • ക​ണ്ണൂ​ർ-​യ​ശ്വ​ന്ത​പു​ര എ​ക്സ്പ്ര​സ് (16528): ഹൊ​സൂ​ർ-​പു​ല​ർ​ച്ച 4.53, ക​ർ​മ​ലാ​രാം-5.24, ബാ​ന​സ​വാ​ടി-6.43.
  • കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത​പു​ര എ​ക്സ്പ്ര​സ് (12258): ഹൊ​സൂ​ർ-​രാ​വി​ലെ 7.13.
  • ഹു​ബ്ബ​ള്ളി-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (12777): കെ.​ആ​ർ പു​രം-​ഉ​ച്ച​ക്ക് 2.39, ബം​ഗാ​ർ​പേ​ട്ട്-3.20.
  • ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (12684): കെ.​ആ​ർ പു​രം-​രാ​ത്രി 7.13, ബം​ഗാ​ർ​പേ​ട്ട്-8.04.
  • ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (16320): കെ.​ആ​ർ പു​രം-​രാ​ത്രി 7.25, ബം​ഗാ​ർ​പേ​ട്ട് -8.04
  • കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് (16526): ബം​ഗാ​ർ​പേ​ട്ട്-​രാ​ത്രി 9.22.

പു​തി​യ ട്രെ​യി​നു​ക​ൾ, സ്റ്റോ​പ്പു​ക​ൾ, അ​ധി​ക കോ​ച്ചു​ക​ൾ, സ​ർ​വി​സ് നീ​ട്ടി​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ ക്യു.​ആ​ർ കോ​ഡ് സ്കാ​ന​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​​ണ്ടെ​ന്നും ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു.

Show Full Article
TAGS:South Western RailwayTrains time
News Summary - Change in Timings of South Western Railway 314 Trains
Next Story