Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാന്ദ്രദൗത്യം...

ചാന്ദ്രദൗത്യം രാജ്യത്തെ ഒന്നാക്കി –പ്രധാനമന്ത്രി

text_fields
bookmark_border
ചാന്ദ്രദൗത്യം രാജ്യത്തെ ഒന്നാക്കി –പ്രധാനമന്ത്രി
cancel

റോ​ഹ്​​ത​ക്​​​: രാ​ജ്യ​ത്തി​ന്​ ഐ.​എ​സ്.​ആ​ർ.​ഒ ആ​വേ​ശം ബാ​ധി​ച്ചു​വെ​ന്നും ച​​ന്ദ്ര​യാ​ൻ-2 ദൗ​ത്യം ജ​ന​ങ് ങ​ളെ ഒ​ന്നി​പ്പി​ച്ച​താ​യും ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ജ​യ​ത്തി​നും പ​രാ​ജ​യ​ത്തി​നു​മ​പ്പ ു​റ​ത്തെ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ രാ​ജ്യ​മി​പ്പോ​ൾ നോ​ക്കു​ന്ന​തെ​ന്നും ബി.​ജെ.​പി റാ​ലി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ പു​ല​ർ​ച്ച 1.50ന്​ 100 ​സെ​ക്ക​ൻ​ഡ്​ ക​ഴി​ഞ്ഞ​യു​ട​ൻ ന​ട​ന്ന ഒ​രു സം​ഭ​വം രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ച്ചു. സ്​​പോ​ർ​ട്​​സ്​​മാ​ൻ സ്​​പി​രി​റ്റ​ു​പോ​ലെ ഒ​രു ഐ.​എ​സ്.​ആ​ർ.​ഒ സ്​​പി​രി​റ്റ്​ രാ​ജ്യ​ത്തെ ​ആ​വേ​ശി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. നി​ഷേ​ധാ​ത്​​മ​ക​ത​യെ ഇ​നി​യും വ​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ഒ​രു​ക്ക​മ​ല്ല. സ്വ​പ്​​നം സ​ഫ​ല​മാ​ക്കാ​ൻ രാ​ജ്യ​ത്തി​ന്​ സാ​ധ്യ​മാ​ണ്. വി​ജ​യ, പ​രാ​ജ​യ​ങ്ങ​ളു​ടെ നി​ർ​വ​ച​ന​മാ​ണ്​ ആ 100 ​സെ​ക്ക​ൻ​ഡി​ൽ മാ​റി​യ​ത്​’-​ മോ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsChandrayaan 3
News Summary - Chandrayaan 2 has 'brought the country together
Next Story