Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​ തലവനെ...

ആർ.എസ്​.എസ്​ തലവനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ച്​ ചന്ദ്രശേഖർ ആസാദ്​

text_fields
bookmark_border
ആർ.എസ്​.എസ്​ തലവനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ച്​ ചന്ദ്രശേഖർ ആസാദ്​
cancel

മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി​യെ വെ​ല്ലു​വി​ളി​ച്ച്​ ഭീം ​ആ​ർ​മി അ ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്. സം​വ​ര​ണ​ത്തെ കു​റി​ച്ചു​ള്ള സം​വാ​ദ​ത്തി​നും ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി ​യെ വെ​ല്ലു​വി​ളി​ച്ചു. നാ​ഗ്​​പു​രി​ലെ ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്തി​ന്​ തൊ​ട്ടു​ള്ള ര​ശ്​​മി ബാ​ഗ്​ മൈ​താ​ന​ത്ത്​ പാ​ർ​ട്ടി പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത്​ ര​ണ്ടു പ്ര​ത്യ​യ​ശാ​സ്​​ത്ര​ങ്ങ​ൾ ത​മ്മി​ലാ​ണ്​ ഏ​റ്റു​മു​ട്ട​ൽ. അ​വ​ർ മ​നു​സ്​​മൃ​തി​യെ മാ​നി​ക്കു​മ്പോ​ൾ ന​മ്മ​ൾ ഭ​ര​ണ​ഘ​ട​ന​യെ അം​ഗീ​ക​രി​ക്കു​ന്നു; ഹെ​ഡ്​​ഗേ​വാ​റി‍​െൻറ പ്ര​തി​മ​യി​ലേ​ക്ക്​ ചൂ​ണ്ടി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​നു​സ്​​മൃ​തി​യും ഭ​ര​ണ​ഘ​ട​ന​യും ത​മ്മി​ലെ പോ​രി​ൽ ഭ​ര​ണ​ഘ​ട​ന ത​ന്നെ ജ​യി​ക്കും. ‘ബ​ഹു​ജ​ൻ’ നാ​ടു ഭ​രി​ക്കു​ന്ന കാ​ലം വ​രും. അ​ന്ന്​ മ​റ്റു​ള്ള​വ​ർ​ക്ക്​ സം​വ​ര​ണം ന​ൽ​കും -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsChandrashekhar Azad
News Summary - chandrashekhar challenges rss chief to compete with him in election
Next Story