Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരു സമുദായങ്ങളും...

ഇരു സമുദായങ്ങളും ഒന്നിച്ചു; ചാന്ദ്​നി ചൗക്ക്​ സംഘർഷം തടഞ്ഞു

text_fields
bookmark_border
Chandni-Chowk-market
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ക്കി​ങ്ങി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ന്​ ശേ​ഷം ക്ഷേ​ത്രം ആ​ക്ര​മി​ക്ക​െ​പ്പ​ട്ട ച ാ​ന്ദ്​​നി ചൗ​ക്ക്​ ഹൗ​സ്​​ഖാ​സി​യി​ലെ സം​ഘ​ർ​ഷം ത​ട​യാ​ൻ ഇ​രു​സ​മു​ദാ​യ​ങ്ങ​ളും ഒ​ന്നി​ച്ചു. ആ​ക്ര​മി​ക് ക​പ്പെ​ട്ട ക്ഷേ​ത്ര​ത്തി​​െൻറ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക്​ ആ​വ​ശ്യ​മാ​യ ചെ​ല​വ്​ ഇ​രു സ​മു​ദാ​യ​ങ്ങ​ളും ച േ​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച വ​ഹി​ക്കു​മെ​ന്ന്​ ര​ഞ്​​ജി​പ്പി​ന്​ മു​ൻ​കൈ എ​ടു​ത്ത ജം​ഷീ​ദ്​ സി​ദ്ദീ​ഖി​യും താ​ര ച​ന്ദ്​ സ​ക്​​സേ​ന​യും അ​റി​യി​ച്ചു.

ക്ഷേ​ത്ര ന​വീ​ക​ര​ണ​ത്തി​​െൻറ മു​ഴു​വ​ൻ ചെ​ല​വും മു​സ്​​ലിം​ക​ൾ വ​ഹി​ക്കാ​ൻ ത​യാ​റാ​യ​താ​ണെ​ന്നും ജം​ഷീ​ദ്​ സി​ദ്ദീ​ഖി പ​റ​ഞ്ഞു. ഇ​രു സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട ര​ണ്ട്​ വ്യ​ക്തി​ക​ൾ പാ​ർ​ക്കി​ങ്ങി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്​ ശേ​ഷ​മാ​ണ്​ രാ​ത്രി ക്ഷേ​ത്രം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 20കാ​ര​ൻ ഒ​രു ഭ​ക്ഷ​ണ​ശാ​ല​ക്ക്​ മു​ന്നി​ൽ ഇ​രു​ച​ക്ര വാ​ഹ​നം നി​ർ​ത്തി​യി​ട്ട​ത്​ ക​ട​യു​ട​മ എ​തി​ർ​ത്ത​താ​ണ്​ പ്ര​ശ്​​ന​ങ്ങ​ളു​ടെ തു​ട​ക്കം.

ക്ഷേ​ത്ര​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ രം​ഗ​ത്തു​വ​ന്ന മു​സ്​​ലിം നേ​താ​ക്ക​ളാ​യ ഡ​ൽ​ഹി ഇ​മാം, അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി എ​ന്നി​വ​ർ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​സ്​​ലിം​ക​ൾ ക്ഷേ​ത്ര ന​വീ​ക​ര​ണ​ത്തി​നു​ള്ള ചെ​ല​വ്​ വ​ഹി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

അ​ക്ര​മ​ത്തി​നെ​തി​രെ ബി.​ജെ.​പി നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്തു​വ​രി​ക​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​ഡ​ൽ​ഹി പൊ​ലീ​സ്​ മേ​ധാ​വി​യെ പാ​ർ​ല​മ​െൻറി​ലെ ത​​െൻറ ഒാ​ഫി​സി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി അ​ന്വേ​ഷ​ണ​ത്തി​​െൻറ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsChandni Chowk issuesHindu-Muslim conflicts
News Summary - Chandni Chowk Hindu-Muslim Issues Over -India News
Next Story