Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​മാ​നം...

വി​മാ​നം ത​ക​രാ​റി​ലാ​യി; മെ​ർ​ക​ൽ ജി20 ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്​ 12 മ​ണി​ക്കൂ​റോ​ളം വൈ​കി

text_fields
bookmark_border
വി​മാ​നം ത​ക​രാ​റി​ലാ​യി; മെ​ർ​ക​ൽ ജി20 ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്​ 12 മ​ണി​ക്കൂ​റോ​ളം വൈ​കി
cancel
ബ​ർ​ലി​ൻ: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ൽ ജി20 ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്​ 12 മ​ണി​ക്കൂ​റോ​ളം വൈ​കി. ജ​ർ​മ​നി​യി​ൽ​നി​ന്ന്​ മെ​ർ​ക​ലു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം ഗു​രു​ത​ര​മാ​യ സാ​​േ​ങ്ക​തി​ക പ്ര​ശ്​​ന​ങ്ങ​ൾ മൂ​ലം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​തു​മൂ​ല​മാ​ണ്​ യാ​ത്ര ​ൈവ​കി​യ​ത്. പി​ന്നീ​ട്​ വാ​ണി​ജ്യ വി​മാ​ന​ത്തി​ലാ​ണ്​ അ​വ​ർ അ​ർ​ജ​ൻ​റീ​ന​യി​ലെ​ത്തി​യ​ത്. മെ​ർ​ക​ൽ എ​ത്താ​ൻ വൈ​കി​യ​ത്​​ ജി20​യി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്​​ത പ​രി​പാ​ടി​ക​ളെ ബാ​ധി​ച്ചു.

ബ​ർ​ലി​നി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച പു​റ​പ്പെ​ട്ട എ340-300 ​വി​മാ​നം സാ​േ​ങ്ക​തി​ക ത​ക​രാ​റു​ക​ളെ തു​ട​ർ​ന്ന്​ ഫ്രാ​ൻ​സി​ലെ കൊ​ളോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​വ​ന്നു. വി​മാ​ന​ത്തി​ന്​ യാ​ത്ര​ക്കാ​രു​മാ​യു​ള്ള ബ​ന്ധം ന​ഷ്​​ട​പ്പെ​ട്ട​താ​ണ്​ കാ​ര​ണം.

അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇൗ ​ത​ക​രാ​ർ സം​ഭ​വി​ക്കാ​റു​ള്ളൂ. തു​ട​ർ​ന്ന്​ സാ​റ്റ​ലൈ​റ്റ്​ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ്​ പൈ​ല​റ്റ്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. പി​ന്നീ​ട്​ അ​ൽ​പ​സ​മ​യം വി​ശ്ര​മി​ച്ച​ശേ​ഷം മ​ഡ്രി​ഡി​ലേ​ക്കു​ള്ള ജ​ർ​മ​ൻ എ​യ​റി​ലാ​യി​രു​ന്നു മെ​ർ​ക​ലി​​െൻറ യാ​ത്ര. വി​മാ​ന​ത്തി​​െൻറ ത​ക​രാ​റി​നെ​ക്കു​റി​ച്ച്​ ജ​ർ​മ​നി അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. വൈ​കി​യ​തോ​ടെ ലോ​ക​നേ​താ​ക്ക​ളു​ടെ ഫോ​േ​ട്ടാ​സെ​ഷ​​നും മെ​ർ​ക​ലി​ന്​ ന​ഷ്​​ട​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angela Merkelworld newsmalayalam newsg20
News Summary - Chancellor Angela Merkel runs late to G20 after plane trouble strands her in Germany -World news
Next Story