Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചങ്ങലയിൽ ബന്ധിച്ച...

ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്വിസ് യുവതിയുടെ മൃതദേഹം

text_fields
bookmark_border
ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്വിസ് യുവതിയുടെ മൃതദേഹം
cancel

ന്യൂ​ഡ​ൽ​ഹി: ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച നി​ല​യി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ഡ​ൽ​ഹി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഗു​ർ​പ്രീ​ത് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച തി​ല​ക് ന​ഗ​റി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ന് സ​മീ​പ​മാ​ണ് ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ട​ത്.

കൈ​കാ​ലു​ക​ൾ ച​ങ്ങ​ല​യും പൂ​ട്ടും ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ച് പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​ന്റെ അ​ട​യാ​ള​ങ്ങ​ളും ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇ​രു​കാ​ലു​ക​ളി​ലും പൊ​ള്ള​ലേ​റ്റി​രു​ന്നു. ര​ണ്ടു​പേ​ർ മൃ​ത​ദേ​ഹം ഇ​വി​ടെ ഉ​പേ​ക്ഷി​ക്കുന്ന.​സി.​ടി.​വി ദൃ​ശ്യ​ങ്ങൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadarrest
News Summary - Chained body of Swiss woman found
Next Story