Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതന്നെ പുതിയ കോവിഡ്...

തന്നെ പുതിയ കോവിഡ് വകഭേദമായി കാണുന്നു –കുനാൽ കമ്ര

text_fields
bookmark_border
Kunal Kamra
cancel
camera_alt

കടപ്പാട്​: Danesh Jassawala/India Today

ബം​ഗ​ളൂ​രു: തീ​വ്ര ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കേ​ണ്ട സ്​​റ്റേ​ജ് ഷോ ​റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന​താ​യി പ്ര​ശ​സ്ത സ്​​റ്റാ​ൻ​ഡ് അ​പ് കൊ​മേ​ഡി​യ​ൻ കു​നാ​ൽ ക​മ്ര. തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ ഹി​ന്ദു ജാ​ഗ്ര​തി സ​മി​തി​യു​ടെ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി ബം​ഗ​ളൂ​രു പൊ​ലീ​സ് സ്​​റ്റാ​ൻ​ഡ് അ​പ് കൊ​മേ​ഡി​യ​ൻ മു​ന​വ്വ​ർ ഫാ​റൂ​ഖി​യു​ടെ പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം ചൂ​ണ്ടി​ക്കാ​ണി​ച്ച്​ കു​നാ​ൽ ക​മ്ര​യു​ടെ പ​രി​പാ​ടി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

സ്​​റ്റേ​ജ് ഷോ ​ന​ട​ത്തി​യാ​ൽ പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന ഒ​രു വി​ഭാ​ഗ​ത്തിെൻറ ഭീ​ഷ​ണി​യെ തു​ട​ർ​ന്നും ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു​ന്ന​തി​ലെ വി​ല​ക്കു​മാ​ണ് റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് കു​നാ​ൽ ക​മ്ര ട്വീ​റ്റ് ചെ​യ്തു. തന്നെ പുതിയ കോവിഡ് വകഭേദമായാണ് കാണുന്നതെന്നും കമ്ര പറഞ്ഞു. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ 19വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ബം​ഗ​ളൂ​രു ജെ.​പി ന​ഗ​റി​ലെ ആ​ർ​ട്ട് ഖോ​ജി​ലാ​ണ്​ 'കു​നാ​ൽ ക​മ്ര ലൈ​വ്' ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunal kamra
News Summary - centre sees me as a covid varient Kunal kamra
Next Story