Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം ക്ഷാമബത്ത 4...

കേന്ദ്രം ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചേക്കും; ജീവനക്കാർക്ക് സന്തോഷ വാർത്ത

text_fields
bookmark_border
കേന്ദ്രം ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചേക്കും; ജീവനക്കാർക്ക് സന്തോഷ വാർത്ത
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി.എ.) വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. നാലു ശതമാനമായിരിക്കും വർധന. നേരത്തെ അംഗീകരിച്ച ഫോർമുല പ്രകാരം നിലവിലുള്ള 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായിട്ടാകും വർധിപ്പിക്കുക.

ഈ വർഷം ജനുവരി 1 മുതലുള്ള പ്രാബല്യമാണ് ഉണ്ടാകുകയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ ബ്യൂറോ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത കണക്കാക്കുന്നത്. സൂചികയുടെ വാർഷിക ശരാശരി 361.75 പോയിന്‍റിൽനിന്ന് 372.25 പോയിന്‍റായി ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DA hike
News Summary - Centre likely to hike DA allowance
Next Story