Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിശോധന കൂടാതെ ആരെയും...

പരിശോധന കൂടാതെ ആരെയും അറസ്​റ്റ്​ ചെയ്യാം; അസം റൈഫിൾസിന്​ കൂടുതൽ അധികാരം

text_fields
bookmark_border
Assam-Rifles
cancel

ന്യൂഡൽഹി: അസം റൈഫിൾസിന്​ കൂടുതൽ സ്വാതന്ത്ര്യം നൽകി കേന്ദ്ര സർക്കാർ. മജിസ്​ട്രേറ്റി​​െൻറയോ ഉന്നത ഉദ്യോഗസ് ​ഥരുടെയോ അനുമതിയില്ലാതെ ആരെയും അറസ്​റ്റ്​ ചെയ്യാനും വാറണ്ടില്ലാതെ എവിടെയും പരിശോധിക്കാനുള്ള അധികാരമാണ്​ നൽകിയത്​.

വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലാണ്​ ഇവർക്ക്​ കൂടുതൽ അധികാരങ്ങൾ നൽകിയത്​. അസം, അരുണാചൽ പ്രദേശ്​, മണിപൂർ, നാഗാലാൻറ്​, മിസോറാം എന്നീ സംസ്​ഥാനങ്ങളിലാണ്​ അസം റൈഫിൾസി​െൻറ പ്രവർത്തനമേഖല.

ഉന്നത റാങ്കിലുള്ള ഉദ്യോഗസ്​ഥനും താഴ്​ന്ന റാങ്കിലുള്ള ഉദ്യോഗസ്​ഥനും ക്രിമിനൽ പ്രൊസീജർ പ്രകാരം അധികാരം നൽകിയിട്ടുണ്ടെന്ന്​ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സി.ആർ.പി.സി സെക്​ഷൻ 14, 47, 48, 49, 51, 53, 54, 149, 150, 151, 152 പ്രകാരമുള്ള അധികാരങ്ങളാണ്​ അസം റൈഫിൾസിന്​ നൽകിയത്​.

41 പ്രകാരം ആരെയും അറസ്​റ്റ്​ ​ചെയ്യാം എന്നും 47 എവിടെയും വാറണ്ടില്ലാതെ പരിശോധന നടത്താമെന്നും വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAssam riflesPower to ArrestSearch Without Warrant
News Summary - Centre Gives Assam Rifles Power to Arrest - India News
Next Story