Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോ​ഹി​ങ്ക്യ​ൻ...

റോ​ഹി​ങ്ക്യ​ൻ കേ​സി​ൽ  സ​ത്യ​വാ​ങ്​​​മൂ​ലം 18ന്​ –രാ​ജ്​​നാ​ഥ്​

text_fields
bookmark_border
റോ​ഹി​ങ്ക്യ​ൻ കേ​സി​ൽ  സ​ത്യ​വാ​ങ്​​​മൂ​ലം 18ന്​ –രാ​ജ്​​നാ​ഥ്​
cancel
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ  റോ​​ഹി​​ങ്ക്യ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ നാ​​ടു​​ക​​ട​​ത്താ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രാ​​യ കേ​​സി​​ൽ  18ന്​ ​​സു​​പ്രീം​​കോ​​ട​​തി​​യി​​ൽ സ​​ത്യ​​വാ​​ങ്​​​​മൂ​​ലം സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്ന്​ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​ജ്​​​നാ​​ഥ്​ സി​​ങ്​​ വ്യ​​ക്​​​ത​​മാ​​ക്കി. കേ​​ന്ദ്രം ത​​യാ​​റാ​​ക്കി​​യ സ​​ത്യ​​വാ​​ങ്​​​​മൂ​​ലം അ​​ന്ത​​ർ​​ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ളി​​ല​​ട​​ക്കം ച​​ർ​​ച്ച​​യാ​​കു​​ക​​യും ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി കി​​ര​​ൺ റി​​ജി​​ജു നി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തു​​വ​​രു​​ക​​യും ചെ​​യ്​​​ത​​തി​​ന്​ പി​​റ​​കെ​​യാ​​ണ്​ രാ​​ജ​​ന്​ാ​​ഥി​െ​ൻ​റ പ്ര​​സ്​​​താ​​വ​​ന.

കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​െ​ൻ​റ സ​​ത്യ​​വാ​​ങ്​​​​മൂ​​ലം ത​​ങ്ങ​​ളു​​ടെ പ​​ക്ക​​ലു​​ണ്ടെ​​ന്നും എ​​ന്നാ​​ൽ, അ​​ത്​ അ​​ന്തി​​മ​​മ​​ല്ലെ​​ന്നും വ്യാ​​ഴാ​​ഴ്​​​ച സു​​പ്രീം​​കോ​​ട​​തി​​യി​​ലെ കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​നെ പ്ര​​തി​​നി​​ധാ​​നം​​ചെ​​യ്യു​​ന്ന ഒാ​​ഫി​​സ്​ വ്യ​​ക്​​​ത​​മാ​​ക്കി​​യി​​രു​​ന്നു. റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ൾ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​​ന്നും അ​​വ​​ർ​​ക്ക്​ ഭീ​​ക​​ര​​സം​​ഘ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നും അ​​തി​​നാ​​ൽ പു​​റ​​ത്താ​​ക്ക​​ണ​​​മെ​​ന്നു​​മാ​​ണ്​ ക​​ര​​ട്​ സ​​ത്യ​​വാ​​ങ്​​​​മൂ​​ല​​ത്തി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വ്യ​​ക്​​​ത​​മാ​​ക്കി​​യി​​രു​​ന്ന​​ത്. വ്യാ​​ഴാ​​ഴ്​​​ച സ​​മ​​ർ​​പ്പി​​ക്കാ​​നാ​​യി സു​​പ്രീം​​കോ​​ട​​തി​​യി​​ലെ​​ത്തി​​യ ആ ​​സ​​ത്യ​​വാ​​ങ്​​​​മൂ​​ലം ക​​ണ്ട ശേ​​ഷ​​മാ​​ണ്​ മാ​​ധ്യ​​മ​​ങ്ങ​​ൾ ഇ​​ക്കാ​​ര്യം റി​​പ്പോ​​​ർ​​ട്ട്​ ചെ​​യ്​​​ത​​ത്. എ​​ന്നാ​​ൽ, ​െഎ​​ക്യ​​രാ​​ഷ്​​​​ട്ര സ​​ഭ​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന​​ക്ക്​ ശേ​​ഷ​​വും ഇ​​ന്ത്യ റോ​​ഹി​​ങ്ക്യ​​ക​െ​​ള പു​​റ​​ന്ത​​ള്ള​​ണ​​മെ​​ന്ന നി​​ല​​പാ​​ടി​​ലു​​റ​​ച്ചു​​നി​​ന്ന​​ത്​ വ​​ലി​​യ വാ​​ർ​​ത്ത​​യാ​​യ​​പ്പോ​​ൾ ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി സ​​ത്യ​​വാ​​ങ്​​​മൂ​​ലം ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്ന വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി രം​​ഗ​​ത്തു​​വ​​രു​​ക​​യാ​​യി​​രു​​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhcentreaffidavitmalayalam newsRohingyas
News Summary - Centre to file affidavit on Rohingyas in SC on Monday: Rajnath Singh -India news
Next Story