Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയം- ചിദംബരം
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രസർക്കാർ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. സാമൂഹിക മാധ്യമങ്ങളിൽ കേന്ദ്ര മന്ത്രിസഭക്ക് നൽകിയ റേറ്റിങ്ങ് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിെൻറ ആരോപണം.
സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് സാമൂഹിക മാധ്യമങ്ങൾ സർക്കാറിന് നൽകിയ റാങ്കിങ്ങ് കാണിക്കുന്നത്. തൊഴിൽ വകുപ്പ്, കൃഷി വകുപ്പ്, ഭവന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടിവെള്ള വിഭാഗം എന്നീ വകുപ്പുകൾ പരാജായമാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
