Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെൻട്രൽ വിജിലൻസ്​...

സെൻട്രൽ വിജിലൻസ്​ കമീഷണർ ചുമതല ശരത്​ കുമാറിന്

text_fields
bookmark_border
sharad-kumar
cancel
camera_alt?????? ????????

ന്യൂ​ഡ​ൽ​ഹി: വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​ർ ശ​ര​ത് ​കു​മാ​ർ ഇ​ട​ക്കാ​ല കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​റു​ടെ (സി. ​വി.​സി) ചു​മ​ത​ല വ​ഹി​ക്കും. പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി പു​തി​യ ക​മീ​ഷ​ണ​റ െ നി​യ​മി​ക്കു​ന്ന​തു​വ​രെ ഇ​ദ്ദേ​ഹ​മാ​യി​രി​ക്കും ചു​മ​ത​ല​യി​ലെ​ന്ന്​ പ​ഴ്​​സ​ന​ൽ മ​ന്ത്രാ​ല​യം വ്യ​ക് ത​മാ​ക്കി.

കേ​​ന്ദ്ര വി​ജി​ല​ൻ​സ് ക​മീ​ഷ​ണ​ർ കെ.​വി. ചൗ​ധ​രി, വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​ർ ടി.​എം. ഭാ​സി​ൻ എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) ത​ല​വ​നാ​യി​രു​ന്ന ശ​ര​ത്​​കു​മാ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ൺ 12നാ​ണ്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​റാ​യ​ത്. അ​ടു​ത്ത​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ലാ​ണ്​ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക.

പു​തി​യ സി.​വി.​സി​യെ​യും വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​റെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഴ്സ​ന​ൽ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി.​വി.​സി​യും ര​ണ്ട്​ ക​മീ​ഷ​ണ​ർ​മാ​രും ചേ​ർ​ന്ന​താ​ണ്​ സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancemalayalam newsindia newscentral vigilance commissionerActor Sarath Kumar
News Summary - central vigilance commissioner sarath kumar -india news
Next Story