Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈക്കോ ജയ്​ശങ്കർ...

സൈക്കോ ജയ്​ശങ്കർ സെൻട്രൽ ജയിലിൽ മരിച്ചനിലയിൽ

text_fields
bookmark_border
സൈക്കോ ജയ്​ശങ്കർ സെൻട്രൽ ജയിലിൽ മരിച്ചനിലയിൽ
cancel

ബം​ഗ​ളൂ​രു: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സൈ​ക്കോ ജ​യ്​​ശ​ങ്ക​ർ എ​ന്ന എം. ​ജ​യ​ശ​ങ്ക​റി​നെ (42) ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​മു​റി​യി​ൽ ബ്ലേ​ഡു​കൊ​ണ്ട്​ ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പു​ല​ർ​ച്ചെ ര​ണ്ടേ​കാ​ലോ​ടെ​യാ​ണ്​ സം​ഭ​വം. ആ​ത്​​മ​ഹ​ത്യ​യാ​ണെ​ന്ന്​ ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2013 സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ വ​ൻ​സു​ര​ക്ഷ​യു​ള്ള പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 30 അ​ടി ഉ​യ​ര​മു​ള്ള മ​തി​ൽ ചാ​ടി ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ത​ടാ​ക​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ഇ​യാ​ൾ പി​ടി​യി​ലാ​വു​ക​യും ചെ​യ്​​തു. ക​ഴി​ഞ്ഞ​ദി​വ​സ​വും ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്​ വി​ഫ​ല​മാ​യി​രു​ന്നു. 

ഇ​തി​ലു​ള്ള നി​രാ​ശ​യാ​കാം ആ​ത്​​മ​ഹ​ത്യ​ക്ക്​ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ ക​രു​തു​ന്നു. ത​മി​ഴ്​​നാ​ട്ടി​ൽ 11 സ്​​ത്രീ​ക​ളെ​യും ക​ർ​ണാ​ട​ക​യി​ൽ പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ളി​​​െൻറ ഭാ​ര്യ​യ​ട​ക്കം നാ​ല്​ സ്​​ത്രീ​ക​ളെ​യും പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central jailmalayalam newspsycho jaisankar
News Summary - central jail psycho jaisankar - india news
Next Story