Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ ഓഫിസുകളിലെ കാൻറീൻ അടച്ചു

text_fields
bookmark_border
കേന്ദ്രസർക്കാർ ഓഫിസുകളിലെ കാൻറീൻ അടച്ചു
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ​േകന്ദ്രസർക്കാർ ഓഫിസുകളിലെയും കാൻറീനുകൾ അടച്ച ു. പേഴ്​സണൽ മന്ത്രാലയത്തിൻെറ ഉത്തരവിനെ തുടർന്നാണ്​ തിങ്കളാഴ്​ച കാൻറീനുകൾ അടച്ചത്​.

മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഒാഫിസുകൾ എന്നിവിടങ്ങളിൽ നടത്തുന്ന കാൻറീനുകൾ അടച്ചിടാൻ മന്ത്രാലയം ഉത്തരവിടുകയായിരുന്നു. ഇനി ഒരു ഉത്തരവ്​ ഉണ്ടാകുന്നതുവരെ കാൻറീനുകൾ തുറക്കരുതെന്നും നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentcoronamalayalam newsindia newscanteencovid 19
News Summary - Central govt closes canteens in all its offices -India news
Next Story