Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർത്തവത്തിന് അവധി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ; സ്വാഭാവിക ശാരീരികാവസ്ഥ മാത്രം
text_fieldsbookmark_border
ആർത്തവം സ്വാഭാവിക ശാരീരികാവസ്ഥ മാത്രമാണെന്നും അതിന് അവധി നൽകാൻ സാധിക്കില്ലെന്നും കേന്ദ്ര സർക്കാർ. അതേസമയം, പെൺകുട്ടികളുടെ ആർത്തവ ശുചിത്വത്തിന് പ്രത്യേക പദ്ധതിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ആർത്തവ അവധി തൊഴിലിടങ്ങളിൽ നിർബന്ധമാക്കാൻ പദ്ധതിയില്ലെന്നും സർക്കാർ അറിയിച്ചു. ആർത്തവ സംബന്ധമായ ശാരീരിക പ്രശ്നങ്ങൾ ഉള്ളത് വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ്. ഇത് മരുന്നിലൂടെ മറികടക്കാനാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

