Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിരട്ടലിന്​ വഴങ്ങാത്ത...

വിരട്ടലിന്​ വഴങ്ങാത്ത ട്വിറ്ററി​ന്​ ബദലുമായി കേന്ദ്രം

text_fields
bookmark_border
Twitter
cancel

ന്യൂ​ഡ​ല്‍ഹി: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശം പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കാ​തെ ട്വി​റ്റ​ർ. കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളി​ൽ ചി​ല​ത്​ മ​ര​വി​പ്പി​ച്ചെ​ങ്കി​ലും ഇ​വ ഇ​ന്ത്യ​ക്ക്​ പു​റ​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​മെ​ന്ന്​ ട്വി​റ്റ​ര്‍ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍, ആ​ക്ടി​വി​സ്​​റ്റു​ക​ള്‍, രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള്‍ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ഈ ​അ​ക്കൗ​ണ്ടു​ക​ള്‍ നീ​ക്കു​ന്ന​ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​കു​മെ​ന്നും കേ​ന്ദ്ര നി​ര്‍ദേ​ശ​പ്ര​കാ​രം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് ട്വി​റ്റ​ർ വ്യ​ക്​​ത​മാ​ക്കി.

എ​ന്നാ​ൽ, ട്വി​റ്റ​റി​ന്​ ബ​ദ​ലാ​യി ത​ദ്ദേ​ശീ​യ​മാ​യ പു​തി​യ മൈ​ക്രോ ബ്ലോ​ഗി​ങ്​ സൈ​റ്റാ​യ കൂ(koo) ​വി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ച്​ കേ​ന്ദ്രം. ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​ത് ആ​പ്​ ഇ​ന്ന​വേ​ഷ​ന്‍ ച​ല​ഞ്ചി​െൻറ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ബോം​ബി​നെ​റ്റ് ടെ​ക്‌​നോ​ള​ജീ​സ്​ വി​ക​സി​പ്പി​ച്ച​താ​ണ്​ ഈ ​ആ​പ്​. കേ​​ന്ദ്ര സ​ർ​ക്കാ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ട്വി​റ്റ​ർ അ​വ​സ​രം ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ര​ണം പി​ന്നീ​ട്​ അ​റി​യി​ക്കാ​മെ​ന്ന കേ​ന്ദ്ര മ​റു​പ​ടി​ കൂ ​ആ​പ്പി​ലൂ​ടെ ആ​യി​രു​ന്നു.

​െഎ.​ടി മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ്​ ഗോ​യ​ൽ തു​ട​ങ്ങി കേ​ന്ദ്ര​മ​ന്ത്രി​മാ​ര​ട​ക്കം 'കൂ'​വി​ൽ അ​ക്കൗ​ണ്ട്​ തു​ട​ങ്ങു​ക​യും ആ​ളു​ക​ളെ ഇ​തി​ലേ​ക്ക്​ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തു. കേ​ന്ദ്ര ഐ.​ടി മ​ന്ത്രാ​ല​യം, ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ, ഇ​ന്ത്യ പോ​സ്​​റ്റ്, ഡി​ജി ലോ​ക്ക​ര്‍, സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഓ​ഫ് ഇ​ന്‍ഡ​യ​റ​ക്ട് ടാ​ക്‌​സ് ആ​ൻ​ഡ്​​ ക​സ്​​റ്റം​സ് തു​ട​ങ്ങി വ​കു​പ്പു​ക​ളും കൂ ​ആ​പ്പി​ല്‍ അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ച്ചു.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഖ​ലി​സ്ഥാ​ന്‍, പാ​കി​സ്​​താ​ന്‍ ബ​ന്ധ​മു​ള്ള​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നൂ​റു​ക​ണ​ക്കി​ന്​ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ ഐ.​ടി നി​യ​മ​ത്തി​ലെ 69 എ ​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം ര​ണ്ടു ത​വ​ണ ട്വി​റ്റ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യം ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച ട്വി​റ്റ​ർ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ത​ന്നെ പു​നഃ​സ്​​ഥാ​പി​ച്ചു ന​ൽ​കി. 1,178 അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നാ​ണ്​ ര​ണ്ടാ​മ​ത്​ ട്വി​റ്റ​റി​ന്​ ന​ൽ​കി​യ നി​ർ​ദേ​ശം. എ​ന്നാ​ൽ, അ​വ​യി​ൽ ചി​ല​തു മാ​ത്രം മ​ര​വി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitter
News Summary - Center with alternative to Twitter that does not yield to intimidation
Next Story