Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധന സബ്‌സിഡി കുറക്കില്ലെന്ന് കേന്ദ്രം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: രാജ്യത്തെ മത്സ്യബന്ധന സബ്‌സിഡി കുറക്കാൻ കേന്ദ്ര സർക്കാറിന് പദ്ധതിയില്ല എന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോ രൂപാല ലോക്സഭയിൽ പറഞ്ഞു. കോൺഗ്രസ് എം.പി മാരായ ഹൈബി ഈഡൻ, എം.കെ രാഘവൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
2022 ജൂൺ 17-ന് ജനീവയിൽ നടന്ന ലോക വ്യാപാര സംഘടനകളുടെ മന്ത്രിതല സമ്മേളനത്തിൽ 'മത്സ്യബന്ധന സബ്‌സിഡി സംബന്ധിച്ച കരാർ' ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും മന്ത്രി മറുപടി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

