Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Binoy Viswam
cancel
Homechevron_rightNewschevron_rightIndiachevron_rightബിനോയ്​ വിശ്വത്തി​െൻറ...

ബിനോയ്​ വിശ്വത്തി​െൻറ പെഗസസ്​ ചോദ്യം തടയണമെന്ന്​​ രാജ്യസഭയോട്​ കേന്ദ്രം

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: പെ​ഗ​സ​സ്​ ചാ​ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​പി.​െ​എ എം.​​പി ബി​നോ​യ്​ വി​ശ്വം രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​നി​രു​ന്ന ചോ​ദ്യം ത​ട​യ​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ സെ​ക്ര​േ​ട്ട​റി​യ​റ്റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​സ​ഭ ഷെ​ഡ്യൂ​ളി​ൽ ആ​ഗ​സ്​​റ്റ്​ 12ന്​ ​ഉ​ൾ​പ്പെ​ടു​ത്തി​യ ചോ​ദ്യം നീ​ക്കാ​നാ​ണ്​ അ​സാ​ധാ​ര​ണ നീ​ക്ക​ത്തി​ൽ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​െൻറ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്​​ഥാ​പ​ന​മാ​യ എ​ൻ.​എ​സ്.​ഒ ഗ്രൂ​പ്പു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക​രാ​റി​ലേ​ർ​പ്പെ​ട്ടി​ട്ടു​ണ്ടോ, ഉ​ണ്ടെ​ങ്കി​ൽ അ​വ​യു​െ​ട വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്താ​ണ്​ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ്​ അ​നു​മ​തി തേ​ടി​യ​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ ഏ​ർ​പ്പെ​ട്ട ധാ​ര​ണ​പ​ത്ര​ങ്ങ​ളു​ടെ എ​ണ്ണ​മെ​ത്ര, അ​വ​യി​ൽ ​ൈസ​ബ​ർ സെ​ക്യൂ​രി​റ്റി​യി​ലൂ​ടെ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ​ത്ര​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യും ചോ​ദ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. അ​നൗ​ദ്യോ​ഗി​ക​മാ​യാ​ണ്​ ഇ​ക്കാ​ര്യം ബി​നോ​യ്​ വി​ശ്വ​ത്തെ രാ​ജ്യ​സ​ഭ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy ViswamPegasus
News Summary - Center urges Rajya Sabha to block Binoy Viswam's Pegasus question
Next Story