Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗവർണർമാർക്കുള്ള ...

ഗവർണർമാർക്കുള്ള  ആനൂകൂല്യങ്ങൾ വർധിപ്പിച്ച് കേന്ദ്രം 

text_fields
bookmark_border
ഗവർണർമാർക്കുള്ള  ആനൂകൂല്യങ്ങൾ വർധിപ്പിച്ച് കേന്ദ്രം 
cancel

ന്യൂ​ഡ​ൽ​ഹി: ഗ​വ​ർ​ണ​ർ​മാ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കേ​ന്ദ്രം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ഗ​വ​ർ​ണ​ർ​മാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച് നാ​ലു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് യാ​ത്ര, അ​തി​ഥി സ​ൽ​ക്കാ​രം, വി​നോ​ദം, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ​െച​ല​വു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.  കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​പ്ര​കാ​രം പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ​ക്കാ​ണ് ഈ ​ഇ​ന​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം ആ​നു​കൂ​ല്യം ല​ഭി​ക്കു​ക, 1.81 കോ​ടി​രൂ​പ.

ഇ​തു​കൂ​ടാ​തെ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ​ക്ക് പു​തി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ 80 ല​ക്ഷ​വും കൊ​ൽ​ക്ക​ത്ത​യി​ലെ​യും ഡാ​ർ​ജീ​ലി​ങ്ങി​ലെ​യും ര​ണ്ട് രാ​ജ്ഭ​വ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 72.06 ല​ക്ഷ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ​ക്ക് 1.66 കോ​ടി ആ​നു​കൂ​ല്യ​ത്തി​ന് പു​റ​മേ, ചെ​ന്നൈ​യി​ലെ​യും ഊ​ട്ടി​യി​ലെ​യും രാ​ജ്ഭ​വ​നു​ക​ളി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ പു​തു​ക്കാ​ൻ 7.5 ല​ക്ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 6.5 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ​മാ​രു​ടെ ആ​ന​ു​കൂ​ല‍്യ​ങ്ങ​ൾ പു​തു​ക്കു​ന്ന​ത്. നാ​ലു​മാ​സം മു​മ്പ് പ്ര​തി​മാ​സ ശ​മ്പ​ളം 3.5 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

Show Full Article
TAGS:governor allowances West Bengal governor india news malayalam news 
News Summary - Center revises governors' allowances, West Bengal governor becomes richest
Next Story