Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിൽവർ ലൈനിന് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: കേരളത്തിലെ സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിച്ചു. പദ്ധതിയുടെ നിലവിലെ സ്ഥിതി, അംഗീകാര നില, ഭൂമി ഏറ്റെടുക്കൽ പുരോഗതി, സാമ്പത്തിക ബാധ്യതകൾക്കൊപ്പം കണക്കാക്കിയ ബജറ്റ് എന്നിവയിൽ വ്യക്തത തേടി ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അനുമതി നൽകിയിട്ടില്ലെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

