Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ഡി.എ 28...

കേന്ദ്ര ഡി.എ 28 ശതമാനമായി വർധിപ്പിച്ചു

text_fields
bookmark_border
കേന്ദ്ര ഡി.എ 28 ശതമാനമായി വർധിപ്പിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഗ​വ. ജീ​വ​ന​ക്കാ​രു​ടെ ഡി.​എ​യും (ഡി​യ​ർ​നെ​സ്​ അ​ല​വ​ൻ​സ്) പെ​ൻ​ഷ​ൻ​കാ​രു​ടെ ഡി.​ആ​റും (ഡി​യ​ർ​നെ​സ്​ റി​ലീ​ഫ്) 17 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 28 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു. 2021 ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ്​ വ​ർ​ധ​ന ക​ണ​ക്കാ​ക്കു​ക. കോ​വി​ഡ്​ പ്ര​തി​സ​ന്ധി മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം ഡി.​എ മ​ര​വി​പ്പി​ച്ചി​രു​ന്നു.

അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​​ൻെ​റ/​പെ​ൻ​ഷ​​ൻെ​റ 17 ശ​ത​മാ​ന​മാ​യി​രു​ന്ന ഡി.​എ​യി​ൽ ഇ​ത്ത​വ​ണ 11 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന വ​രു​ത്തി​യ​ത്. സ​ർ​ക്കാ​റി​ന്​ 34,400 കോ​ടി ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. 48,34,000 കേ​ന്ദ്ര ഗ​വ. ജീ​വ​ന​ക്കാ​ർ​ക്കും 65,26,000 പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​ണ്​ വ​ർ​ധ​ന​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dearness allowance
News Summary - center increases da
Next Story