Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി​സം​ബ​റി​ൽ...

ഡി​സം​ബ​റി​ൽ ​േലാ​ക്​​സ​ഭ  തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​വി​​ല്ലെ​ന്ന്​  മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​​ ക​മീ​ഷ​ണ​ർ

text_fields
bookmark_border
ഡി​സം​ബ​റി​ൽ ​േലാ​ക്​​സ​ഭ  തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​വി​​ല്ലെ​ന്ന്​  മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​​ ക​മീ​ഷ​ണ​ർ
cancel

ന്യൂ​ഡ​ൽ​ഹി: ഇൗ ​വ​ർ​ഷം ഡി​സം​ബ​റി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങു​ന്ന നാ​ല്​ സം​സ്ഥാ​ന​ങ്ങ​ൾ​ക്കൊ​പ്പം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കി​ല്ലെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ഒ.​പി. റാ​വ​ത്ത്.

ഇ​ല​ക്​​ട്രോ​ണി​ക്​​ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​മ​യം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മി​സോ​റം, ഛത്തി​സ്​​ഗ​ഢ്​​ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ്​ ഡി​സം​ബ​റി​ൽ വോ​െ​ട്ട​ടു​പ്പി​ലേ​ക്ക്​ ​േപാ​കു​ന്ന​ത്. 
2019 മേ​യി​ലെ ലോ​​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ഇൗ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും ക​മീ​ഷ​ണ​ർ ഒ​രു വാ​ർ​ത്ത ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly electionsOP RawatLok Sabha polls
News Summary - CEC OP Rawat rules out holding Lok Sabha polls with Assembly elections this year- India news
Next Story